Saturday, July 17, 2021

നഷ്ടം

ഇടവപ്പാതി കനത്തപ്പോൾ
കാറ്റും മഴയും കലി തുള്ളിയപ്പോൾ
നിലംപൊത്തിപ്പോയെൻ്റെ
പച്ചക്കറിപ്പന്തൽ
സഹിക്കുവതെങ്ങനെ  ഞാൻ
പല പ്രായത്തിലുള്ള 
പത്തു മുപ്പത്തഞ്ചു
കൂശ്മാണ്ഡ കുഞ്ഞുങ്ങൾ
മത്തങ്ങകൾ
വീണിതല്ലോ കിടക്കുന്നു ധരിണിയിൽ
ശോണിതവുമണിഞ്ഞയ്യോ ശിവ ശിവ





 

 

No comments:

Post a Comment

MY AGRI EXPERIMENTS

നഷ്ടം

ഇടവപ്പാതി കനത്തപ്പോൾ കാറ്റും മഴയും കലി തുള്ളിയപ്പോൾ നിലംപൊത്തിപ്പോയെൻ്റെ പച്ചക്കറിപ്പന്തൽ സഹിക്കുവതെങ്ങനെ  ഞാൻ പല പ്രായത്തിലുള്ള  പത്തു മുപ്...